Wayanad.co.in

A little more about Wayanad

 • പീറ്റർ ഞരളക്കാട്ടിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
  21 October 2019
   നടവയൽ:  കഴിഞ്ഞ ദിവസം നിര്യാതനായ  കത്തോലിക്ക കോൺഗ്രസ്‌ മാനന്തവാടി രൂപതാ മുൻ പ്രസിഡന്റും ഗ്ലോബൽ സമിതി സെക്രട്ടറിയുമായ  പീറ്റർ ഞരളക്കാട്ടിന്റെ മൃതദേഹം സംസ്കരിച്ചു. നടവയൽ ഹോളി ക്രോസ് ഫൊറോനാ ദേവാലയത്തിൽ  നടന്ന സംസ്കാര ചടങ്ങിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.    മാനന്തവാടി, തലശ്ശേരി, താമരശ്ശേരി രൂപതകളിലെ നൂറ് കണക്കിന് വൈദികരും സന്യസ്തരം അൽമായ നേതാക്കളും സംസ്കാര ചടങ്ങിൽ  പങ്കെടുത്തു.  കത്തോലിക്കാ കോൺഗ്രസ് രൂപത  പ്രസിഡന്റുമാരും ഗ്ലോബൽ സമിതി അംഗങ്ങളും ചേർന്ന് എ.കെ.സി.സി.  പതാക പുതപ്പിച്ചു. എ.കെ.സി.സി.മാനന്തവാടി രൂപത ഡയറക്ടർ…
 • കൽപ്പറ്റ നഗരസഭ വൈസ് ചെയർമാൻ സ്ഥാനം ആർ. രാധാകൃഷ്ണൻ രാജിവെച്ചു
  21 October 2019
  കൽപ്പറ്റ നഗരസഭ വൈസ് ചെയർമാൻ ആർ. രാധാകൃഷ്ണൻ സ്ഥാനം രാജിവെച്ചു. എൽ ഡി എഫിലെ ധാരണപ്രകാരമാണ് സ്വതന്ത്ര അംഗമായ ആർ. രാധാകൃഷ്ണൻ വൈസ് ചെയർമാൻ പദവി സ്വയം ഒഴിഞ്ഞത്. ഇനിയുള്ള കാലം ലോക്താന്ത്രിക് ജനതാദളിന്നാണ് വൈസ് ചെയർമാൻ പദവി. സ്ഥാനം ഒഴിയുമ്പോൾ പകരം നൽകേണ്ട പദവിയെ ചൊല്ലിയുള്ള തർക്കമാണ് ആർ. രാധാകൃഷ്ണന്റെ രാജി വൈകാൻ കാരണം. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പദവിയാകും രാധാകൃഷ്ണന് നൽകുക. നിലവിലെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ ടി. മണി സ്ഥാനം …
 • കൽപ്പറ്റ സെന്റ് ജോസഫ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥികൾക്ക് ഇന്നും ദേഹാസ്വാസ്ഥ്യം
  21 October 2019
  കൽപ്പറ്റ സെന്റ് ജോസഫ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥികൾക്ക് ഇന്നും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കഴിഞ്ഞദിവസം ദേഹാസ്വാസ്ഥ്യത്തെതുടർന്ന് നൂറിലേറെ കുട്ടികൾക്ക് കൽപ്പറ്റ ജനറൽ ആശുപത്രിയിൽ  ചികിത്സ നൽകിയിരുന്നു. ഇന്ന് മുപ്പതോളം കുട്ടികൾകളെയാണ് ആശുപത്രിയിലെത്തിച്ചത്. രാവിലെ സ്കൂളിൽ എത്തിയ ഉടനെ ദേഹമാസകലം ചൊറിച്ചിൽ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഇവരെ കൽപ്പറ്റ ജനറൽ ആശുപത്രിയിലെത്തിച്ചു. ക്ലാസ്മുറിയിലെ ജനലിലൂടെ പ്രാണികൾ പാറി വന്ന് ശരീരത്തിൽ കടിച്ചു എന്നാണ് കുട്ടികൾ പറയുന്നത്. ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് ജനറൽ ആശുപത്രി അധികൃതർ അറിയിച്ചു.സംഭവം തുടരുന്നതിനാൽ സ്കൂളധികൃതരും രക്ഷിതാക്കളും ഒരുപോലെ…
 • കുടുംബശ്രീ : ഭിന്നശേഷിക്കാര്‍ക്കുള്ള സൗജന്യ തൊഴില്‍ പരിശീലനം മുഖാമുഖം നാളെ
  21 October 2019
  കല്‍പ്പറ്റ: കുടുംബശ്രീ വയനാട്  ജില്ലാ മിഷന്‍റെയും, ദേശീയ ഗ്രാമ വികസന മന്ത്രാലയത്തിന്‍റെയും  നേതൃത്വത്തില്‍  ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന സൗജന്യ റെസിഡന്‍ഷ്യല്‍ തൊഴില്‍ പരിശീലന കോഴ്സിലേക്കുള്ള മുഖാ മുഖം നാളെ  (22.10.2019) കല്‍പ്പറ്റ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. ഭിന്നശേഷിക്കാരായ ബിരുദം, ബിരുദനന്തര ബിരുദം, +2 അല്ലെങ്കില്‍ 10 തരം യോഗ്യതയുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ള യുവതിയുവാക്കള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. 3 മാസത്തെ കസ്റ്റമര്‍ റിലേഷന്‍ഷിപ് മാനേജ്മ്ന്‍റ്െ കോഴ്സിലേക്കാണ് അഭിമുഖം നടക്കുന്നത്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗവ:…
 • തുലാമഴ കനത്തു: വയനാട്ടിൽ 30.8 മില്ലിമീറ്റർ മഴ
  21 October 2019
  കൽപ്പറ്റ: സംസ്ഥാനത്ത് തുലാവർഷം  ശക്തി പ്രാപിച്ചു. മറ്റ് ജില്ലകളെ അപേക്ഷിച്ച് വയനാട്ടിൽ മഴ കുറവാണങ്കിലും ഇതുവരെ 30.8 മില്ലിമീറ്റർ മഴ പെയ്തു. ജില്ലാ ഭരണകൂടം ജാഗ്രതയുടെ ഭാഗമായി ആവശ്യം വന്നാൽ ക്യാമ്പുകൾ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. 
 • കനത്തമഴയിലും ആവേശം കുറയാതെ ശാസ്ത്ര നഗരി ശ്രദ്ധേയം
  21 October 2019
  മാനന്തവാടി:  വയനാട് റവന്യൂ ജില്ലാ ശാസ്ത്രമേളയുടെ ആദ്യദിവസം കനത്ത മഴയെ അവഗണിച്ച് ആവേശം കുറയാതെ വിദ്യാർത്ഥി സാന്നിധ്യം ശ്രദ്ധേയം. ആറാട്ടുതറ ഗവ: ഹയർസെക്കണ്ടറി സ്കൂൾ  അങ്കണം  വേദിയാകുന്ന ശാസ്ത്രമേളയിൽ സാമൂഹ്യ,ശാസ്ത്ര,ഗണിത,ഐ.ടി,പ്രവർത്തി പരിചയം എന്നീ വിഭാഗങ്ങളിൽ നിന്നായി യൂ.പി,ഹൈസ്കൂൾ,ഹയർ സെക്കണ്ടറി,വി.എച്ച്.സി എന്നീ മേഖലകളിൽ നിന്നുള്ള 800 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.മാനന്തവാടി എം.എൽ.എ ഒ.ആർ കേളു മേള ഉദ്‌ഘാടനം നിർവഹിച്ചു. രാവിലെ മുതൽ തുടങ്ങിയ മഴക്ക് ശമനം ഇല്ലെങ്കിലും വിട്ടുകൊടുക്കാൻ വിദ്യാർത്ഥികളും തയ്യാറായിരുന്നില്ല. മത്സരിക്കാനും, പ്രോത്സാഹിപ്പിക്കാനും വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവില്ലാതെ…
 • യൂസഫിന്റെ വേർപാട് : നഷ്ടമായത് മികച്ച സംഘാടകനെ
  21 October 2019
  എൻ ജി ഒ അസോസിയേഷൻ നേതാവ് കെ യൂസഫ് നിര്യാതനായി കൽപ്പറ്റ: കേരള എൻജിഒ അസോസിയേഷൻ മീനങ്ങാടി ബ്രാഞ്ച് പ്രസിഡൻറും മണ്ണ് സംരക്ഷണ വകുപ്പിന്റെ എഞ്ചിനീയറിംഗ് ഹൈഡ്രോളജി ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റുമായ കെ യൂസഫ് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് നിര്യാതനായി. 1999ൽ സർവ്വീസിൽ പ്രവേശിച്ച നാൾ മുതൽ എൻജിഒ അസോസിയേഷന്റെ മുന്നണിപ്പോരാളിയായിരുന്നു. അവിഭക്ത വൈത്തിരി ബ്രാഞ്ചിന്റെയും സുൽത്താൻ ബത്തേരി ബ്രാഞ്ചിന്റെയും ഭാരവാഹിയായിരുന്നു. കഴിഞ്ഞ 5 വർഷമായി മീനങ്ങാടി ബ്രാഞ്ച് പ്രസിഡന്റായി പ്രവർത്തിക്കുന്നു. കാക്കവയൽ ഗവ: പി…
 • പരാതികൾക്ക് പരിഹാരമുണ്ട്: എല്ലാം ക്യാമറ നിരീക്ഷണത്തിലാണ്
  21 October 2019
  മാനന്തവാടി:കലാ,കായിക,ശാസ്ത്രമേളകളിൽ സംഘാടകർക്ക് സ്ഥിരം തലവേദനയാണ് ജഡ്ജ്‌മെന്റിലെ പിഴവുകളെ ചൊല്ലിയും മറ്റു  വേദികളു മായി ബന്ധപ്പെട്ട പരാതികളൊക്കെ . എന്നാൽ ആറാട്ടുതറയിൽ ശാസ്ത്രമേളക്കെത്തിയവർക്ക് പരാതി പറയാൻ സംഘാടകർ ഒരു പരിധിവരെ അവസരം നൽകില്ല.കാരണം മറ്റൊന്നുമല്ല എല്ലാ വേദികളും ക്യാമറ നിരീക്ഷണത്തിലാണ്. ജില്ലാ കൈറ്റിന്റെ നേതൃത്വത്തിൽ  ആറാട്ടുതറ ഗവ:ഹയർ സെക്കണ്ടറി സ്കൂൾ  ലിറ്റിൽ കൈറ്റ്സിന്റെ   പരിശീലനം ലഭിച്ച 30 ഓളം വിദ്യാർത്ഥികളെ ഉൾപ്പെടുത്തി  ഡിജിറ്റൽ ക്യാമറകൾ ഉപയോഗിച്ച് ഓരോ വേദികളും ക്യാമറ കണ്ണുകളിലാക്കുന്നത്. വേദികൾക്ക് പുറമെ സ്കൂളും പരിസരവും ക്യാമറയിൽ…
 • വിവിധ പാർട്ടികളിൽ നിന്നും രാജിവെച്ച് സി.പി.ഐയിൽ ചേർന്നവർക്ക് സ്വീകരണം നൽകി..
  21 October 2019
  മാനന്തവാടി: കോൺഗ്രസ്, സി.പി.എം തുടങ്ങിയ രാഷ്ട്രീയ പാർട്ടീകളിൽ നിന്നും രാജിവെച്ച് നിരവധി പേർ കുളത്താടയിൽ സി.പി.ഐയിൽ ചേർന്നു. സമകാലിക രാഷ്ട്രീയത്തിൽ പ്രസക്തമായതും ആർജവുമുള്ള പാർട്ടി സി.പി.ഐ ആണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തകർ സി.പി.ഐയിൽ ചേർന്നത്.പാർട്ടിയിൽ ചേർന്നവർക്ക് സ്വീകരണം നൽകി.ശശിപയ്യനിക്കൽ അധ്യക്ഷതവഹിച്ചു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടിവ് അംഗം ജോണി മറ്റത്തിലാനി, ലോക്കൽ സെക്രട്ടറി ദിനേശ്ബബു, ബാലഗോപാലൻകുളത്താട, ഷാജി പറയിടത്തിൽ, പി.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.കാലവർഷകെടുതിയിൽ കൃഷി നശിച്ച കർഷകർക്ക് നൽക്കുവാനുള്ള…
 • അപ്പപാറ ഗിരിവികാസ് ഹോസ്റ്റലിലെ പ്രകൃതി വിരുദ്ധ പീഡനം : കേസൊതുക്കാൻ ശ്രമമെന്ന് ബി.ജെ.പി
  21 October 2019
  കാട്ടിക്കുളം: അപ്പ പാറ ഗിരിവികാസ് ഹോസ്റ്റലിലെ പ്രകൃതി വിരുദ്ധ പീഡനം ഉന്നത രാഷ്ടീയ ഇടപെടലിൽ കേസൊതുക്കാൻ ശ്രമമെന്ന് ബി.ജെ.പി തിരുനെല്ലി പഞ്ചായത്ത് കമ്മിറ്റി സംഭവം നടന്ന് രണ്ട് മാസം കഴിഞ്ഞിട്ടും ആരോപണ വിധേയനായ അദ്വാപകനെ സംരക്ഷിക്കുന്ന നിലപാടിനെ ശകതമായി പോരാടുമെന്ന് പ്രസ്ഥാവനയിൽ ബി ജെ പി പറഞ്ഞു പ്രകൃതി വിരുദ്ധ പീഡനം ഒതിക്കിതീർക്കാൻ സഹായിച്ച ജില്ലാ നെഹ്റു യുവകേന്ദ്ര യുത്ത് കോഡിനേറ്റർ  ഹോസ്റ്റൽ വാർഡൻ സംഭവത്തിൽ അറിവുള്ള മറ്റ് അദ്യാപകർക്കെതിരെ നിയമ നടപടി സ്വീകരിച്ചില്ലങ്കിൽ ശക്തമായ സമരപരിപാടികൾ…

Telephone numbers requested by Users

Cheriyathottam gas agencies (Bharatgas), Kalpetta-04936-202728

DFOP north Wayanad: 04935 240233. 9447979074

For stay at Tirunelli dormitory, contact Begur range office: 04935 240627

Aralam wildlife sanctuary: 0490 2413160

BSNL customer care near fish market, Kalpetta: 04936 207300

Wayanad district cooperative bank, Muttil branch: 04936 205834 

Template Settings

Color

For each color, the params below will give default values
Tomato Green Blue Cyan Pink Purple

Body

Background Color
Text Color

Footer

Select menu
Google Font
Body Font-size
Body Font-family
Direction